Vote 4 Bjp Vote 4 Kerala

Community

ഇരുള്‍ മറയും...

സൂര്യനുദിക്കും.....

പൊന്‍താമര വിരിയും...

5:20
ഇത്രകാലം രാഷ്ട്രീയം പറയാതിരുന്നതാണ് ഞങ്ങൾ ഹിന്ദുക്കൾ ചെയ്ത തെറ്റ്. ഞങ്ങൾക്കുവേണ്ടി എന്തെങ്കിലും പറയാൻ ഇവിടെ ഒരു മാധ്യമവുമില്ല, മന്ത്രിപുംഗവന്മാരുമില്ല. അവർക്കൊക്കെ ഭയമാണ്, ഹിന്ദുവിനുവേണ്ടി ശബ്ദമുയർത്തിയാൽ വർഗ്ഗീയവാദിയായിപ്പോകുമോ എന്ന ഭയം. അതേസമയം ശ്രീരാമനേയും, ഗോമാതാവിനേയും, ഹൈന്ദവ ആചാര്യന്മാരേയുമൊക്കെ തെറി വിളിച്ച് മതേതരന്മാരാകാൻ ആളുകളുണ്ടുതാനും. എന്തിനധികം പറയുന്നു, ഒരു നല്ല എഴുത്തുകാരനാകണമെങ്കിൽ ഹൈന്ദവ സംസ്കാരത്തെ പുച്ഛിക്കണം, മികച്ച സംവിധായകരാകാൻ ഹൈന്ദവ ബിംബങ്ങളിൽ കാർക്കിച്ച് തുപ്പണം. മതംമാറ്റക്കാരും, തീവ്രവാദികളും, ദേശദ്രോഹികളും ഇവിടെ മതം പറഞ്ഞ് അരമനകളും, ആശുപത്രികളും പണിയുമ്പോൾ, മതേതരത്വം പറഞ്ഞ ഹിന്ദുവിന് കിട്ടിയത് മുഴുപ്പട്ടിണിയും, മൂന്നുനേരം തെറി വിളിയും മാത്രം. ഇന്ന് ഹിന്ദുവിന് അവന്റെ വരും തലമുറയെ ഈ വൈദേശിക മതഭീകരന്മാരിൽ നിന്ന് രക്ഷിക്കാൻ വോട്ടുബാങ്കാകേണ്ട ഗതികേട് വന്നു. ഇനി അവൻ രാഷ്ട്രീയം പറയും. എന്തെന്നാൽ അവനുവേണ്ടി പറയാൻ അവൻ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. ഓരോ ഹിന്ദുവും രാഷ്ട്രീയം പറയണം. ഉറക്കെ പറയണം. അവന്റെ മുഖ പുസ്തകങ്ങൾ ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ കൊണ്ട് നിറയണം. ആ ഇച്ഛാശക്തിയ്ക്കു മുന്നിൽ കേരളം ഇടിവെട്ട് കൊണ്ടതു പോലെ വിറയ്ക്കണം . കേവലം അക്കൌണ്ട് തുറക്കാനല്ല, അധികാരം പിടിച്ചെടുക്കാൻ.
4 years ago
1:22
എങ്ങനെയാണ്് സിപിഐഎം കണ്ണൂരിൽ എതിരാളികളെ ഇല്ലാതാക്കുന്നത്.? വാർത്ത കേട്ട് വിശ്വസിക്കാത്തവർക്ക് വീഡിയൊ കണ്ടു വിശ്വസിക്കാം ..കണ്ടവർ കണ്ടവർ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക..കാരണം ജനങ്ങൾ അറിയണം യാഥാർഥ്യം..കേരളജനത കാണട്ടെ ഈ നെറികെട്ട കൊലപാതകരാഷ്ട്രീയം. നാമനിർദ്ദേശപത്രിക സമർപ്പിച്ചവന് ഗതി ഇതാണെങ്കിൽ ഇയാൾക്ക് വോട്ട് ചെയ്യുന്നവരെ തിരഞ്ഞ് പിടിച്ച് വെട്ടികൊല്ലും സിപിഎം..കമ്യൂണിസ്റ്റ് പാർട്ടിയൊടുള്ള ഇഷ്ടം കൊണ്ടല്ല ,മറിച്ച് എതിർത്താൽ കഴുത്തിനു മുകളിൽ തലയുണ്ടാവില്ല എന്ന ഭയം കൊണ്ട് മാത്രമാണ് പാർട്ടിഗ്രാമങ്ങൾ എന്നപേരിൽ ചില സ്തലങ്ങൾ കണ്ണൂരിൽ ഇന്നും നിലനില്ക്കുന്നത് . ഇന്ന് സിപിഐഎം ന്റെ ഭീഷണിയെയും കൊലപാതക വാഞ്ജനയെയും എതിർത്തുനില്ക്കാൻ കെല്പുള്ളത് കണ്ണൂരിലെ സംഘപരിവാറിന് മാത്രമാണ്.. പോത്തിനെ അറക്കുന്ന ലാഘവത്തോടെ പച്ചമനുഷ്യരെ അറക്കുന്ന സിപിഐഎം നെ എന്തു വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്...ഇല്ലങ്കിൽ നമ്മുടെ കേരളത്തെ ഇവർ ചോരക്കളമാക്കും.
4 years ago
0:32
NAMO IN DUBAI
4 years ago