Youth Of Tanur

Media/News Company

SAY THE TRUTH WITHOUT FEAR.

താനൂര് യുവതയുടെ ശബ്ദം ഇനി ഉയർന്ന ഉച്ചത്തിൽ.

0:59
തങ്ങൾ ഫാർമസി ഉടമയും കണ്ണൻതെളിയിലെ ആ തങ്ങളൂട്ടിയെ നിങ്ങൾ അങ്ങോട്ട് എടുത്തു.. അല്ലെ..! തങ്ങളൂട്ടിയെ നാളെ മോദിയുടെ ന്യൂനപക്ഷ മോർച്ചയിലേക്ക് റിക്രൂട്ട് ചെയ്തേക്കരുത്. (ഒന്നിനെ നിങ്ങൾ നിലവിൽ ചെയ്ത് കണ്ണൻതെളിയുടെ പേര് നാറ്റിച്ചത് കൊണ്ട് പറഞ്ഞതാ.) ഇപ്പൊ ഇതാ അതെ കണ്ണൻതെളിയിൽ സംഘ് പരിവാർ റിക്രൂട്ട് മെൻറ് ഏജന്റ് പാർട്ടിയുടെ നിലപാടിൽ പ്രതിഷേദിച്ചു സീ.പി.എം ൽ നിന്നും, ഫാസിസം പിടിമുറുക്കുമ്പോഴും ലീഗിന്റെ പരാജയം ഉറപ്പുവരുത്താൻ ഞെട്ടോട്ടമോടുന്നു കൈവെട്ടു പാർട്ടിയിൽ നിന്നും ലീഗിലേക്ക്. മങ്ങാടൻ ഹമീദ്, KP ബാവ മുൻ താനൂർ പഞ്ചായത്ത് മെമ്പർ KP മുഹമ്മദ് ഷാഫി.(മൂന്ന് പേരും സിപിഎം)മുസ്തഫ പുഴക്കൽ SDPI #YouthOfTanur
2 months ago
0:59
#YouthOfTanur
2 months ago