Malayalam Songs

Community

Malayalam Songs is aimed to bring all those who love malayalam songs into one place. To discuss about songs and post more info on each song.


Evergreen songs is an attempt to list all the greatest songs in an easy to enjoy way. More song videos and lyrics are added each week. We will be listing golden, evergreen , nostalgic songs so that people can watch the real videos and go through the lyrics. You can watch film songs, albums, comedy clips and enjoy old & new musics. We have an amazing collection of rare songs and videos all in one place.

2:17
🙏✨♥️
5 months ago
4:23
കടലിൽ കണ്മഷിപോലെ, കനവിൽ പിൻവിളിപോലെ കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളെ വയലിൻ നെന്മണിപോലെ, ചിമിഴിൽ ചെറുതിരിപോലെ ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളെ.. ഒരു കിളിമകളോടു വെറുതെ കഥ പറയുകയാണ് മിഴികൾ, നറു നിലവൊളി വീണ കുളിരല ചൂടി രാവിൽ ഈറൻ ഓടമിളകിയ Lyrics: Anoop Menon, Music: Navaneeth Sundar Singer: Divya Ramani https://www.youtube.com/watch?v=YLWqyx90qzw |കടലിൽ കണ്മഷിപോലെ കനവിൽ പിൻവിളിപോലെ കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളെ വയലിൻ നെന്മണിപോലെ, ചിമിഴിൽ ചെറുതിരിപോലെ ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളെ..| Mm.. Aa... കാറ്റിൽ ചേരും ഗന്ധം അത് ഏതോ ജന്മ ബന്ധം മനു വീണാ.. നാദം.. പുൽകും.. കളിവീണ പെണ്ണേ ചൊല്ലു.. ഇവനെന്നും കാതിൽ മൂളും ശ്രുതി ചേരാ.. ഗാനം.. ഏതോ.. നിഴലുകൾ കുറുകും നെഞ്ചിൽ കുളിരല വരവായി നിറ ചിരിയുതിരും ചുണ്ടിൽ പകലൊളി വരവായി കണി വിരലിൻ തുമ്പിൽ ചേരും ചെറു തണുവിൻ സ്നേഹത്തൂവൽ ഒരു മായാജാലം തീർക്കും കാണാ സൂര്യൻ നീ നിറ മാനത്തിൻ ചോപ്പിൽ മദമാം മുന്തിരി നീരിൽ ഇനി ഞാനും നീയും മാത്രം. നഗരം നീന്തും കാവിൽ നടനം തുടരും കാറ്റിൽ ഇനി എന്നും നീയും കൂടെ കടലിൽ കണ്മഷിപോലെ, കനവിൽ പിൻവിളിപോലെ കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളെ വയലിൻ നെന്മണിപോലെ, ചിമിഴിൽ ചെറുതിരിപോലെ ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളെ.. ഒരു കിളിമകളോടു വെറുതെ കഥ പറയുകയാണ് മിഴികൾ, നറു നിലവൊളി വീണ കുളിരല ചൂടി രാവിൽ ഈറൻ ഓടമിളകിയ ||കടലിൽ കണ്മഷിപോലെ, കനവിൽ പിൻവിളിപോലെ കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളെ വയലിൻ നെന്മണിപോലെ, ചിമിഴിൽ ചെറുതിരിപോലെ ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളെ കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളെ.. ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളെ||
6 months ago
4:35
🌷
6 months ago
3:28
502684553566871
7 months ago
5:24
പാഠം...
10 months ago