Mar Baselios Institute of Technology and Science MBITS

Education

Mar Baselios Institute of Technology and Science (MBITS) is established by Mar Thoma Cheria Pally, Kothamangalam.


Mar Baselios Institute of Technology and Science [ MBITS ]
Nellimattom P.O, Kothamangalam, Ernakulam District
Kerala, South India, Pin- 686693
Phone : 0485 - 2837801 ( 30 Lines) / 0485 3258584
Fax : 0485 - 2837830
Email id : [email protected]

Mar Baselios Institute of Technology and Science (MBITS) is established by Mar Thoma Cheria Pally, Kothamangalam,which is a six century old parish Church and pilgrim centre, relied upon by millions of devotees for solace and fulfillment. The Church runs the institution through Mar Baselios Educational and Charitable Trust. The institution is named after Eldho Mar Baselios, the most sacred saint of the Jacobite Syrian Church. The saint undertook an arduous journey, from the Holy Land to Malankara, to give spiritual guidance to followers of the church. This Holy Father was called to eternal abode from Kothamangalam. The mortal relics of this Spiritual Father is entombed in the shrine at Mar Thoma Cheria Pally. MBITS aspires to provide technical knowledge to the youth to face and conquer the challenges of the professional world effectively. Thus the coming up generation can become the part and parcel of bright future of great India.


MBITS Vision

To nurture a positive campus culture and equip the younger generation to take our nation forward.

MBITS Mission
To provide graduate level technical education in the existing or conventional branches as well as newly emerging fields.
To build up a centre of technical excellence for post graduate studies and research in all fields of human endeavour.
To help the youth of rural agricultural back ground to change with times, and join the mainstream of industrial growth and information technology.
To impart ethical values of our Indian tradition to the future generation.

1:07
#അഭിനന്ദനം_ഈ_പ്രവർത്തനം# നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ലെ എൻ എസ് എസ് ടെക്‌നിക്കൽ സെൽ വിദ്യാർഥികൾ കോതമംഗലത്തെ ഭരണസിരാകേന്ദ്രമായ റവന്യു ടവറിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മാതൃകയാകുന്നു...100 ഓളം വ്യാപാര സ്ഥാപനങ്ങളും 17 ഓളം സർകാർ സ്ഥാപനങ്ങളും പ്രവർത്തിക്കുകയും ആയിരത്തിലധികം ആളുകൾ ദിനം പ്രതി എത്തുകയും ചെയ്യുന്ന റവന്യൂ ടവറ് അധികാരികളുടെ അനാസ്ഥ മൂലം കഴിഞ്ഞ കുറെ നാളുകളായി വൃത്തിഹീനമായി കിടക്കുക ആയിരുന്നു. അവധി ദിനത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനം മൂലം വൃത്തികേടായി കിടന്ന റവന്യൂ ടവറിന്റെ അകവും പരിസരങ്ങളും മറ്റും തങ്ങളാൽ കഴിയുന്ന പോലെ ശുചീകരിച്ചു കഴിവ് തെളിയിച്ചിരിക്കുക ഈ വിദ്യാർത്ഥികൾ... വരാന്തകളും മുറ്റവും അടിച്ചു വരിയ കുട്ടികൾ റവന്യൂ ടവറിന് ചുറ്റും ഉണ്ടായിരുന്ന കാടുകൾ വെട്ടി തെളിയിക്കുകയും പ്ലാസ്റ്റിക്, മദ്യ കുപ്പികൾ എന്നിവ പ്രത്യേകം വേർതിരിക്കുകയും ചെയ്തൂ. 100 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഈ പ്രവർത്തനം ബഹു. Antony John Mla ഉത്ഘാടനം ചെയ്തു. ഇന്നലെ രാത്രിയിൽ ആലോചിച്ചു പെട്ടന്ന് എടുത്ത പരുപാടി ആയിരുന്നു ഇത്. ഇതിനായി ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും ചെയ്ത വ്യാപാരി വ്യവസായി സമിതി ഭാരവാഹികളോടും പ്രത്യേകിച്ചു ഷിയാസ് ഇക്ക , ഇത് ചെയ്യുവാൻ വേണ്ട കാര്യങ്ങൾ ചെയ്ത നഗരസഭ പ്രതിപക്ഷ നേതാവ് തോമസ്, കൗണ്സിലർ പ്രിൻസി എൽദോസ്, ഭക്ഷണം സ്പോണ്സര് ചെയ്ത വ്യാപാരികളോടും പ്രത്യേകിച്ചു നന്ദി പറയുന്നു... ഇത് നടപ്പിലാക്കാൻ മുന്നിലിറങ്ങിയ Basil Paul,Vishnu V Nair എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ Chethan Roy , Shiju Ramachandran, വോളണ്ടീയർ സെക്രട്ടറിന്മാർ Ashly Scaria,Amal SHaji, Aryamol Arya എന്നിവരെയും ഇതിനോട് ആത്മാർഥമായി സഹകരിച്ച എല്ലാമെല്ലാം ആയ പ്രിയ കുട്ടികളെയും അഭിനന്ദിക്കുന്നു, Good Work dears 👏👏👏
5 months ago