Shameer Mannani, Kollam Speech Special Page

Public Figure

Cheif Imam @ Neelimangalam Town Juma Masjid Kottayam

14:12
Live
9 months ago
2:34
Live today
1 year ago
8:51
''ഒരുപാട് സൂഫിവര്യന്മാര്‍ നടന്നുപോയ മണ്ണാണ് ഇറാഖ് രാജ്യത്തിലെ ബസറാ പട്ടണം... ആ പട്ടണത്തിലൂടെ എല്ലാ ദിവസവും അതിവ സൗന്ദര്യവാനായ ഒരു ചെറുപ്പക്കാരന്‍ ചുറ്റി കറങ്ങുമായിരുന്നു... ഒരുക്കല്‍ പട്ടണത്തിലൂടെ ചുറ്റി നടക്കുന്നതിനിടയില്‍ സൗന്ദര്യവതിയായ ഒരു പെണ്‍കുട്ടിയെ കാണാനിടയായി... ആ പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ ആ ചെറുപ്പക്കാരന്‍ ആ പെണ്ണിന്‍റെ പിന്നാലെ നടക്കാന്‍ തുടങ്ങി...'' ആ പെണ്‍കുട്ടിയുടെ ചോദ്യവും പ്രവര്‍ത്തിയും കണ്ട് ജീവിതം മാറി മറിഞ്ഞ മഹത്തായ ഇസ്ലാമിലെ മഹനായ ഈ ഇമാമിന്‍റെ ചരിത്രമൊന്ന് കേട്ടുനോക്കൂ... ഉസ്താദ് ഷെമീര്‍ മന്നാനിയുടെ ഏറ്റവും പുതിയ പ്രഭാഷണമൊന്ന് കേട്ടുനോക്കൂ...
2 years ago