Kannur appatharangal - കണ്ണൂർ അപ്പത്തരങ്ങൾ

Food Consultant


പേജിലെ അംഗങ്ങൾ പൊസ്റ്റിടുംബോൾ പാലിക്കേണ്ട നിയമങ്ങൾ

1- ഇതു ഭക്ഷ്ണവിഭവങ്ങളെ കുറിചു മാത്രം ഉധേഷിചുകൊണ്ടുള്ള പേജ്‌ ആണ് അതിനാൽ ഫൂഡുമായി ബന്ദപെട്ട്‌ പൊസ്റ്റുകൾ മാത്രംഇടുക

2- ഈ പേജിലെ അംഗങ്ങൾ മാക്സിമം അഡ്മിനുമായി സപ്പൊർട്ട്‌ ചെയ്യുക

3- ആൾക്കാർ കഴിക്കുന്ന രീതിയിലുള്ള ഫൊട്ടൊകൾ ഇടരുത്

4- നിങ്ങൾക്ക്‌ റെസിപ്പിസ്‌ ഇതിൽ ഇടാവുന്നതാണ്

5- ആവർത്തന വിരസത ഒഴിവക്കുക

6- ഫോട്ടോകൾ മാകസിമം ഭംഗിയിൽ പോസ്റ്റ്‌ ചെയ്യുക(അകലത്തിൽ നിന്നെടുത്ത ഫോട്ടോകൾ ഒഴിവക്കുക)

7- ഫോട്ടോസ്‌ ഇടുംബൊൾ ക്ലൊസപ്പ്‌ ആയ ഫൊട്ടൊകൾ ഇടുക

8- പ്രിയ പെങ്ങന്മാർ അവരുടെ ഫൊട്ടോ കൊണ്ടാക്റ്റ്‌ നംബർ എന്നിവ വരുന്ന രീതിയിലുള്ള ഒന്നും പോസ്റ്റ്‌ ചെയ്യരുത്‌ (നിങ്ങളുടെ സുരക്ഷയ്ക്ക്കണിത്‌)

****മാക്സിമം പേജുമായി നീതി പുലർത്തുക****